എതിര് ദിശയിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇവര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു.
ഇദ്ദേഹം എന്തുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
'കാസര്‍കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് സിപിഎം സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു, സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ്', സലാം തുറന്നടിച്ചു.
ബി.ജെ.പി 2014 മുതല്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറിയെന്നും അവരുടെ ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
പിഎസ്സി വെബ്സൈറ്റില്‍ പരീക്ഷകളുമായി ബന്ധപ്പെട്ട വിശദമായ ടൈംടേബിള്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചു.
സുഹൃത്ത് ഷംസീര്‍ ഖാന് പത്താനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ശുഷ്കമായ അവധി ദിവസവുമായി എത്തുന്നവര്‍, വിവാഹം മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ കഴിയണമെന്ന തിട്ടൂരം ഒരുതരം മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരേണ്ടതുണ്ട്. നാടിനെ താങ്ങി...
സ്റ്റീലിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വില വര്‍ധിച്ചതാണ് തുകയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
5 പേര് കൂടിയതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണ് ഇതെന്നും സിപിഎമ്മിനും സാധാരണ ജനങ്ങള്‍ക്കും വ്യത്യസ്തമായ കോവിഡ് മാനദണ്ഡമാണ് ഉള്ളതെന്നും സതീശന് പറഞ്ഞു.
പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്നലെ രാവിലെ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയത്.