കേരളത്തില്‍ സി.എച്ച് കണാരന് മുതല്‍ കോടിയേരി വരെയുള്ളവരിലെത്ര പേരുണ്ട് ന്യൂനപക്ഷ സമുദായത്തില്‍നിന്ന് സെക്രട്ടറിമാരായി. കേരളത്തില്‍ എത്ര ജില്ലാ, ഏരിയാസെക്രട്ടറിമാര്‍ ന്യൂനപക്ഷം പോയിട്ട് സ്ത്രീ പ്രാതിനിധ്യമെങ്കിലുമുണ്ട്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ആരാണെന്ന് അറിയാതെയാണോ കോടിയേരിയുടെ മേല്വിതണ്ഡവാദം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ ചിത്രീകരണത്തിലായിരുന്നു ദുല്‍ഖര്‍.
49 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്ക് രാജ്യത്തില്‍ നിന്നും വന്നതാണ്. 4 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.റ്റി.സി.യിലേക്കോ, സി.എസ്.എല്‍.റ്റി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.
കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി കൊണ്ടും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും പ്രകോപനം ഉണ്ടാക്കിയ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളെ സംരക്ഷിക്കുകയാണ് പൊലീസെന്നും സുധാകരന് കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
പനാജി മണ്ലത്തില് നിന്ന് തന്നെ മത്സരിക്കുമെന്നും ബി.ജെ.പിയ്ക്കെതിരായാണെങ്കില് പോലും അതില്‍ മാറ്റമില്ലെന്നാണ് ഉത്പല്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വിനേഷ് ചുള്ളിയാന്‍, പ്രിനില്‍ മതുക്കോത്ത്, യഹിയ, ജെറിന് ആന്റണി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. മന്ത്രി എംവി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി...
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കുന്നതില് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
മ്യതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.