മാക്സ് ധരിക്കുന്നതു തുടരണമെന്നും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
തുടര്‍ച്ചയായ പരിക്കുകളും ഫോമിലായ്മയും മൂലം ഹസാര്‍ഡിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റയലിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. 76 വയസായിരുന്നു.
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നും എസ്പിക്ക് പുറത്തുനിന്ന് പിന്തുണ കൊടുക്കുമെന്ന് മമത അറിയിച്ചെന്നും നന്ദ പറഞ്ഞു.
അപകടം സംഭവിച്ചത് ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ്.
അതീവ പരിസ്ഥിതി ലോലപ്രദേശമായ കേരളത്തില്‍ ഇത്തരത്തിലുള്ള വന്‍ പ്രോജക്ടുകള്‍ കൊണ്ടുവരുമ്പോള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും സുപ്രധാനമായ മൂന്ന് പക്ഷിസങ്കേതങ്ങള്‍ പാടെ തകര്‍ത്തുകൊണ്ടാണ് ഈ പ്രോജക്ട് പോകുന്നത്. കടലുണ്ടി, മാടായിപ്പാറ, കൊടുങ്ങല്ലൂര്‍ മൂന്നും പദ്ധതി...
ടിപിആര്‍ 30ന് മുകളിലാവുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല.
പഠനം ഓണ്‍ലൈനാക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ഈ മാസം 27നായിരുന്നു വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ നടക്കേണ്ടിയിരുന്നത്.
തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം.