15-18 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നേരത്തെ ആരംഭിച്ചിരുന്നു.
സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവരെ എന്തിനാണ് പുറത്ത് വിടുന്നതെന്ന കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ലെന്നും ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കളിക്കാനായി കുട്ടി എടുത്തിരുന്നു. ഇതിന് പിന്നാലെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയും ശേഷം ശ്വാസം കിട്ടാതെ മരിക്കുകയുമാണ് ഉണ്ടായത്.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 31.26 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
സീറ്റിനെ പറ്റി മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കുമെന്ന് അഖിലേഷ് വ്യക്തമാക്കി.
സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.
ശ്രീകൃഷ്ണ ജയന്തി വരെ ആഘോഷിക്കാന്‍ ആഹ്വാനം നല്കിയ പ്രസ്ഥാനം തിരുവാതിരയെ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുമോ. ഒരിക്കലും ഇല്ല. സ്തുതിഗീതങ്ങള്‍ ഇനിയും അന്തരീക്ഷത്തില്‍ മുഴങ്ങുക തന്നെ ചെയ്യും. വ്യക്തിപൂജ പാര്‍ട്ടിയില്‍ ഇല്ല എന്നൊക്കെ ഭംഗിവാക്കിന് പറയാം. വ്യക്തികളെയല്ലാതെ...
കോവിഡിനെ തുടര്‍ന്ന് അഞ്ചാമത്തെ മത്സരമാണ് ഈ സീസണില്‍ മാറ്റിവെക്കുന്നത്.
ഇന്ന് രാവിലെയോടെ അബുദാബിയില്‍ രണ്ടിടങ്ങളിലായി ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സഫോടനം നടന്നത്. മുസഫയിലും അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്തുമായാണ് സംഭവം നടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.