കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര് ഒരു ഡോസ് വാക്സിനും 68 ശതമാനത്തിലധികം പേര് രണ്ടു ഡോസ് വാക്സിനും എടുത്തു.
പാര്‍ട്ടിക്കെന്ത് പ്രോട്ടോക്കോള്‍
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8029 ആയി ഉയര്‍ന്നു.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്.
15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നത്.
യജമാനൻ അമേരിക്കയ്ക്ക് പോയതിൻ്റെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്
ലീഗിലെ മൂന്നാം മത്സരമാണ് കോവിഡ് കാരണം മാറ്റിവെക്കുന്നത്
മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ പതിവുപോലെ വര്‍ഗീയ രാഷ്ട്രീയം സജീവമായിരിക്കുന്നു. ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കാനില്ലാത്ത ബി.ജെ.പി 'മതം' തന്നെ വീണ്ടും രാഷ്ട്രീയ ആയുധമാക്കുകയാണ്.