ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് മുഖ്യമന്ത്രിയും കൂട്ടരും കാണുന്നതെങ്കില്‍ ആ നയം ഒരു നാട്ടില്‍ വിതക്കുന്ന വിനാശം എത്രമാത്രം വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
117 സീറ്റുകളിലേക്കാണ് പഞ്ചാബില്‍ മത്സരം.
സ്വന്തം മകനെ ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് പേരും വിവരങ്ങളും സഹിതം പാവപ്പെട്ട ഒരു സ്ത്രീ പരാതി പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ല എന്നത് ഗൗരവമുള്ള കാര്യമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
ഞായറാഴ്ച രാത്രിയോടെ ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയിയാണ് കൃത്യം നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവില്‍ ഭയന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും കോണ്‍ഗ്രസിനെതിരെ വര്‍ഗീയവും ജാതീയവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത്.
ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്
പദ്ധതിയുടെ നിര്‍മാണഘട്ടത്തില്‍ കേരളത്തിലാകെ പ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുമെന്ന് പരിസ്ഥിതിയാഘാതറിപ്പോര്ട്ടില് പറയുന്നു.
ഇന്നലെയും ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നടന്നില്ല.
ഒമിക്രോണ്‍ മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ്