തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത.
തിരുവനന്തപുരം: കെ.റെയിലിന്റെ വിശദപഠനറിപ്പോര്‍ട്ട് (ഡി.പി.ആര്) സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് നിയമക്കുരുക്ക് മറികടക്കാന്‍. മുഖ്യമന്ത്രി പിണറായിവിജയന് നിയമസഭയില്‍ വെക്കുന്നുവെന്ന് പറഞ്ഞ ഡി.പി.ആര് മാസങ്ങള്‍ കഴിഞ്ഞിട്ടും വെക്കാതായതോടെ അന്‍വര്‍സാദത്ത് എം.എല്‍.എ അവകാശലംഘനനോട്ടീസ് നല്‍കിയിരുന്നു. ആലുവ എം.എല്‍.എയുടെ ചോദ്യത്തിന് ഒക്ടോബര്‍ 17നാണ്...
ആദ്യ പട്ടികയില്‍ തന്നെ നാല്പത് സീറ്റുകളാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും പറഞ്ഞു.
അതേസമയം, ഒഴിവാക്കാന്‍ സാധിക്കാത്ത പ്രധാനപ്പെട്ട കേസുകളുടെ വാദം നേരിട്ട് കേള്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ കെ റെയില്‍ അധികൃതരോട് ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചതെന്ന് സതീശന് കൂട്ടിചേര്‍ത്തു.
അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവാരി 17ന് നടത്താന്‍ തീരുമാനിച്ചിരുന്ന യു.ഡി.എഫ് മാര്‍ച്ചും മാറ്റിയതായി അറിയിച്ചു.
കോവിഡ്കാലത്തെ മരുന്നും പ്രതിരോധ സാമഗ്രികളും പി.പി.ഇ കിറ്റുമൊക്കെ അവിശ്വസനീയമായ വിലകൊടുത്തു വാങ്ങികൂട്ടി നടത്തിയ വെട്ടിപ്പിന്റെ കഥകളാണ് എടുത്തുമാറ്റിയത്. ഈ ഫയല്‍ ജിഹാദിനു നേതൃത്വം കൊടുത്തവര്‍ അവിടെ തന്നെയുണ്ട്. നാട്ടുകാരുടെ കൊറോണ പേടി വിറ്റു കാശാക്കിയ ആര്‍ത്തി...
നേരത്തെ കോഹ്ലി ട്വന്റി 20, ഏകദിന ക്യാപ്റ്റന്‍ സ്ഥാനം മൂന്ന് മാസം മുമ്പ് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
10 സീറ്റുകള്‍ ആവശ്യപ്പെട്ട ആസാദിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തത്.