ഡിപിആര്‍ ആദ്യം പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചത് കൊണ്ടുതന്നെ എന്താണ് അതിലൂടെ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചത് എന്നകാര്യം ഇനി അറിയാന്‍ കഴിഞ്ഞേക്കും. ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക മാത്രമല്ല സമരം കൂടുതല്‍ ശക്തമാവാനും കാരണമാവും.
ജനുവരി 15ന് പ്രസിദ്ധീകരിച്ച ട്രാക്ക്മേറ്റ്സ്, ക്ലാസ്മേറ്റ്സ്, 16ന് പ്രസിദ്ധീകരിച്ച അലക്സിനും ഗോപാലനും ടേബിള്‍ ടെന്നിസ് പിള്ളേരുകളിയല്ല എന്നീ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കേരളത്തിലെയും രാജ്യത്തൊട്ടാകെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും അപ്രായോഗികം എന്ന് വിലയിരുത്തിയ ഒരു പദ്ധതിയെ തികച്ചും ഏകാധിപത്യ പ്രവണതയോടെ അടിച്ചേല്‍പ്പിക്കുന്ന വികസനത്തിന്റെ വികല സംസ്കാരത്തിന് കൂടിയാണ് കെ റെയില്‍ തുടക്കം കുറിക്കുന്നത്.
അദ്ദേഹം ആരോഗ്യവാനാണെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നു
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കെ.വി ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പതിനൊന്ന് മല്‍സരങ്ങളില്‍ പത്തിലും തോല്‍വിയറിയാതെ മുന്നേറുന്നവരാണ് ബ്ലാസ്റ്റേഴ്സ്.
യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തില്ലങ്കേരിയുടെ പ്രസംഗം ഷെയര്‍ ചെയ്താല്‍ കേസെടുക്കുന്ന പോലീസ് വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗത്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോഴും റിപ്പബ്ലിക് ദിനാഘോഷം ഉള്‍പ്പെടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ 24,000 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.