വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഇപ്പോള്‍.
ചികിത്സക്കായി അമേരിക്കയ്ക്ക് പോയ പിണറായി വിജയന് ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസാകട്ടെ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കിക്കളഞ്ഞും ട്രെയിനില്‍ യാത്രക്കാരനെ തൊഴിച്ചും മൊബൈല്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ബാലികയേയും അച്ഛനേയും പീഡിപ്പിച്ചും നിയമപാലനം മികച്ച രിതീയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്.
ഡി.പി.ആറില്‍ പിഴവുകളെന്ന് അലോക് വര്‍മ,200 ഇടത്ത് കയറ്റിറക്കം,നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ട്രെയിന്‍ ഓടിക്കാനാവില്ല,ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂണ്‍സ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും.
ഇന്ന് രാവിലെയോടെയാണ് മരണം.
മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.
സെക്രട്ടറിയേറ്റ് ലൈബ്രറിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ് മാത്രമേ പ്രതിപക്ഷം ഭരിക്കുന്നതായുള്ളൂ.