മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവാഹം, മരണചടങ്ങുകള്‍ എന്നിവ നിരീക്ഷിക്കുമെന്നും പറഞ്ഞു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതി, സില്‍വര്‍ ലൈന്‍, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം, ക്രമസമാധാന തകര്‍ച്ച തുടങ്ങയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് സതീശന് പറഞ്ഞു.
പരിപാടികള്‍ക്ക് അമ്പതിലേറെ പേര് പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പരിപാടി നടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.
ഒളിവില്‍ പോയ ശ്രീകാന്തിനെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
വൈകിയാണെങ്കിലും ചൈനയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ 2012ലെ കോഴിക്കോട് പാര്‍ട്ടികോണ്‍ഗ്രസ് നയം രൂപീകരിച്ചിട്ടുണ്ട്. അത് ആ രാജ്യത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പോക്കിനെ സംശയത്തോടെ വീക്ഷിക്കുന്നതാണ്. അതുതന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനായി തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖയിലും...
സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ആക്രമണത്തിന് പിന്നാലെ രണ്ട് അംഗ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങള്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്സ് സമാഹരിച്ച 2021ലെ ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്സ്ഫാം ഗ്രൂപ്പ് പറഞ്ഞു.