ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
മേരി കോമിന് ശേഷം ബോക്സിങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയന്ന ആദ്യ താരമാണ് ലവ്ലിന.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒമ്പത് തവണ കിരീടം നേടിയ താരത്തിന് ഇത്തവണ കിരീടം നേടാനായാല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ റെക്കോര്‍ഡും സ്വന്തമാക്കാം
കൊളംബോ: 2012 നവംബറില്‍ കൊളംബോയിലെ വെലിക്കട ജയിലില്‍, വധശിക്ഷാ രീതിയില്‍ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ ശ്രീലങ്കയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു. കൊളംബോ ഹൈക്കോടതി ബുധനാഴ്ച ജയില്‍ കമ്മീഷണര്‍ എമില്‍ ലമാഹെവഗെ...
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ താമസക്കാരും ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ നിര്‍ദേശം.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 5752 ല്‍എത്തി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി
കഴിഞ്ഞ ദിവസമാണ് ചിക്കന്‍ കടയിലെ ജീവനക്കാരനായ 18 കാരന് അബ്ദുല്‍ മാലികിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയ ശേഷം സംഘം ക്രൂരമായി മര്‍ദിച്ചത്.