യോഗി സര്‍ക്കാരിന് ഒ.ബി.സി വിഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ ദാരാ സിംഗ് ചൗഹാന് സമാജ്വാദി പാര്‍ട്ടിയിലേക്ക് ചെക്കേറിയേക്കും.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പടെ 4 മറ്റു എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജി വെച്ച ശേഷം സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ദാരാ സിങ് ചൗഹാനെ...
വരുന്ന ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സര്‍വേ നിയമ അടിസ്ഥാനത്തിലല്ലാതെ കല്ലുകള്‍ ഇടരുതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന കെറെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെ റെയില്‍...
എം.എം.മണി എംഎല്‍എ ഇടുക്കി പോലീസ് മേധാവിയെ ഭീഷണിപ്പെടുത്തിയെന്നും എല്ലാം കണ്ടുനില്ക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.
കുരങ്ങ് ചത്തതിന്റെ മനോവിഷമത്തില്‍ രാജ്ഗഡ് ജില്ലയിലെ ദലുപുത ഗ്രാമവാസികള്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു.
വി.ഡി സതീശന് പ്രാദേശിക പരിപാടികള്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് എസ്കോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച നിര്‍ദേശം.
കോണ്ടിനെന്റല് ജിടി 650, മിറ്ററോര് 350, ക്ലാസിക്ക് 350, ഇന്റര്‍സെപ്റ്റര്‍ 650 തുടങ്ങിയ മോഡലുകളുടെ വില ഉടന്‍ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
59 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പടെ നൂറിനടുത്ത് ആളുകള്‍ തിരുവാതിര വീക്ഷിക്കാന്‍ എത്തിയിരുന്നു.
സമ്പല്‍, മൊറാദാബാദ്, മീററ്റ് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാരാണ് കൂടുതല്‍. ഇത്തവണ മുസ്ലിം സമുദായത്തില്‍ നിന്നും കൂടുതല്‍ പ്രാതിനിധ്യം വേണം. ഞങ്ങള്‍ കുറച്ച് പേരുകള്‍ നിര്‍ദേശിക്കുന്നുണ്ട്'- ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പറഞ്ഞു.