മരണസമയമായപ്പോള്‍ എസ്കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.
കെ.റെയില്‍ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
നേരത്തെ കെറെയില്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പിണറായി വിജയനോട് മേധാ പട്കര്‍ കൈകൂപ്പിയിരുന്നു.
താനും കൂടെയുള്ള പ്രവര്‍ത്തകരും ബി.ജെ.പിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ മൈക്കല്‍ ലോബോ ഇന്ന് വൈകിട്ട് 4 മണിക്ക് പനജിയില്‍ വെച്ച് കോണ്‍ഗ്രസില്‍ ഭാഗമാകും.
കോണ്‍ഗ്രസ്സിനല്ലാതെ വര്‍ഗീയതയെ നേരിടാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും സുധാകരന് വ്യക്തമാക്കി.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധന നടത്താന്‍ ശ്രമിക്കുന്നിലെന്നും അവര്‍ ആരോപിച്ചു.
ബ്രിട്ടന് അനുകൂലമായ നിലപാടെടുത്തതിന് പ്രത്യുപകാരമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ നിരോധനം പിന്‍വലിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷുകാരെ സഹായിച്ചതിന് ലക്ഷക്കണക്കിന് രൂപ ഇന്ത്യന്‍ കമ്മ്യൂസിസ്റ്റ് പാര്‍ട്ടി പ്രതിഫലവും പറ്റുകയുണ്ടായി.
ഇതോടുകൂടി അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ആദ്യ നവജാത ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ബി.എസ്.പി പാലിക്കുമെന്നും മായാവതി പറഞ്ഞു.
ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.