പഞ്ചാബ്, ഡല്‍ഹി ഉള്‍പ്പടെയുള്ള വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ന്ന് ശക്തമായ മഴയാണ് ലഭ്യമായത്.
ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ മെനഞ്ഞെടുക്കുന്നതാണ് എല്ലാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് ഗുണകരമാകുന്ന നിലപാടാണ് സിപിഎം സ്വീകരിക്കാനിരിക്കുന്നതെന്നും ഇ.ടി വ്യക്തമാക്കി.
ഈ പ്രായോഗിക രീതി കേരളവും പിന്തുടരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും നാട്ടിലെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസികള്‍.
യു.എസില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുന്‍ ആഴ്ചകളിലെ കണക്കുകളെ അപേക്ഷിച്ച് ഉയരുകയാണ്.
ആരായിരിക്കും ഫിഫയുടെ പോയ വര്‍ഷത്തെ ഏറ്റവും മികച്ച താരം...? മൂന്ന് പേരാണ് അന്തിമ പട്ടികയിലുള്ളത്.
7-30 മുതലാണ് മല്‍സരം.
24 മണിക്കൂറിനിടെ 1,59,632 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്
കെ റെയിലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന് പുറമേ ദേശീയ നേതാക്കളും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.