ഏതെങ്കിലും രാജ്യത്തുനിന്നും വരുന്ന പൗരന്മാരെ മാത്രം വേര്‍തിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും മൂവരും വിശദീകരിച്ചു.
കേന്ദ്രത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ പഞ്ചാബില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അടുത്ത മാസം 14ന് ഒറ്റത്തവണയായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
കേന്ദ്ര സ്വാധീനത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഭരണം റാഞ്ചിയ ഗോവയില്‍ രണ്ടാമൂഴം തേടിയാണ് ബി.ജെ.പി ഇറങ്ങുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
ഇയാള്‍ക്ക് സാമ്പത്തികബാധ്യത ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
ആയിരത്തോളം വാഹനങ്ങള്‍ കുടങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കും.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാണ് ഉത്തര്‍ പ്രദേശ്.
മുംബൈ: നഗരത്തില്‍ ഓക്സിജന്‍ കിടക്ക വേണ്ടിവന്ന 1900 കോവിഡ് രോഗികളില്‍ 96 ശതമാനവും ഒരു ഡോസ് വാക്സിന് പോലും സ്വീകരിക്കാത്തവര്‍. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) കമ്മീഷണര്‍...