ഈ തെരഞ്ഞെടുപ്പുകള്‍ ഏറ്റവും നിര്‍ണായകമാകുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും തന്നെയാണ്. ബി.ജെ.പിയുടെ പ്രധാന ആയുധം ഹിന്ദുത്വ തന്നെയാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. വന്‍കിട പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യപനങ്ങള്‍ പ്രധാനമന്ത്രി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതിനെല്ലാം രണ്ടാം സ്ഥാനം മാത്രമാണ് അവര്‍...
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധിപനായിരുന്ന പരേതനായ ഫാദര്‍ മത്തായി നൂറനാലിനെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി അസംബ്ലി സീറ്റില്‍ മത്സരിപ്പിച്ചത് സാക്ഷാല്‍ സി.പി.എമ്മുകാരായിരുന്നു. സച്ചാറിന്റെ പേരില്‍ മുസ്ലിംകള്ക്കായി കണ്ണൂരില്‍ മുസല്ല വിരിച്ച് സമ്മേളനം നടത്തുകയും...
കലാപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനായി പല നവമാധ്യമ ഗ്രൂപ്പുകളിലും ആഹ്വാനം നല്കുന്നുമുണ്ടെന്നും നേതാക്കള്‍ സിപിഎം പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ പറയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
വഖഫ് പ്രതിഷേധത്തില്‍ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും വരുന്ന ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 4 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 13 പേരുമാണ് എത്തിയത്.
ട്വീറ്റര്‍ വഴിയാണ് സംഭവം അറിയിച്ചത്.
ഒമിക്രോണ്‍ വ്യാപനം വലിയ തോതില്‍ വ്യാപിക്കുന്നതിനാല്‍ ലോകത്തുള്ള രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായി. ഇതിന് പിന്നാലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ ആസൂത്രണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.
ഉച്ച ഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ മേഘയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് തുങ്ങിമരിച്ചതായി കണ്ടെത്തിയത്.
49 വിഭാഗങ്ങളിലായി 380 തസ്തികകള്‍ കണ്ടെത്തിയപ്പോള്‍ അതില്‍ നിന്നും തലാസീമിയ ഉള്‍പ്പെടെയുള്ള രക്തജന്യ രോഗികളെ ഒഴിവാക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. നാളിത് വരെയായി ഒരൊറ്റ തലാസീമിയ രോഗി പോലും സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലെന്ന് കൂടി അറിയേണ്ടതുണ്ട്.