എം.എല്‍.എമാരും നേതാക്കളുമടക്കം ബി.എസ്.പിയില്‍ നിന്നും എസ്.പിയിലേക്ക് കൂടുമാറിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ മായാവതിയുടെ ബി.എസ്.പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.
പി. ജി വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നു ഒഴിവാക്കി കോവിഡ് ചികിത്സയ്ക്കായി താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
ആഭ്യന്തര കലാപത്തിലൂടെ റഷ്യന്‍ അനുകൂല ഭരണകൂടങ്ങള്‍ തകര്‍ന്ന ജോര്‍ജിയ, ഉക്രൈന് എന്നിവിടങ്ങള്‍ പാശ്ചാത്യചേരിയിലെത്തി. യൂറോപ്യന്‍ യൂണിയന്, നാറ്റോ എന്നിവയില്‍ കയറികൂടാനും ശ്രമിക്കുന്നു. അയല്പക്കത്ത് കൂടുതല്‍ രാജ്യങ്ങള്‍ ശത്രുപക്ഷത്തേക്ക് മാറുന്നത് തടയാനാണ് പുടിന് ശ്രമിക്കുന്നത്. ബലാറസിലെ ഏകാധിപതിക്ക്...
ജെന്‍ഡര്‍ തിയറിയുടെ ലക്ഷ്യം പ്രകൃതിപരമായും പാരമ്പരാഗതമായും മാനവരാശി സ്വീകരിച്ചു വന്ന ആണ്‍പെണ്‍ ലൈംഗികതക്ക് വിരുദ്ധമായി ആണ്ആണ്, പെണ്‍പെണ്‍ ലൈംഗികതകളെയും ഉഭയ ലൈംഗികതയെയും വിചിത്ര ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുക എന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്.
വെന്റിലേറ്ററിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പാര്‍ട്ടി മികച്ച ആരോഗ്യതിലാണെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്.
വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ട 58,254 കോടി രൂപയില്‍ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. പലിശയായി 16,000 കോടി വേറെയും നല്ക്കണം.
മുഖ്യനായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കറുത്ത കാറുകള്‍ വാങ്ങണമെന്നും അമേരിക്കയില്‍ ചികില്‍സക്ക് പോകണമെന്നും ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെന്നുമുള്ള ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുമ്പോഴും സാധാരണക്കാരന് വീട്ടിനകത്തുപോലും ഏതുനിമിഷവും ജീവനെടുക്കപ്പെടുമെന്നുള്ള ഭീതി നിലനില്‍ക്കുന്നത് ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമല്ലാതെന്താണ്? കെ റെയിലും...
രണ്ടര മാസം മുന്‍പ് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ പ്രക്ഷോഭം നയിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷകസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എസ്.എസ്. എം. കിസാന്‍മോര്‍ച്ചയില്‍ പഞ്ചാബിലെ 32 സംഘടനകളുണ്ടായിരുന്നു. ഇതില്‍ 22 സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത് സമാജ് മോര്‍ച്ച' രൂപവത്കരിച്ചത്....