സംസ്ഥാനത്തെ 92 ലക്ഷം കാര്‍ഡ് ഉടമകളില്‍ 13 ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷന്‍ വിതരണം ചെയ്തത്.
സമയം ഇനിയും അവസാനിച്ചിട്ടില്ല. ജനങ്ങളുടെ നികുതിപ്പണമെടുത്തും മൂന്നരക്കോടി ജനങ്ങളെ പണയം വെച്ച് പലിശക്ക് കടമെടുത്തും കേരളത്തിന്റെ സമ്പദ്ഘടനക്കും, പരിസ്ഥിതിക്കും, കൃഷിക്കും മറ്റു സാമൂഹിക ദുരന്തങ്ങള്‍ക്കും വഴി വെക്കുന്ന ഈ ജനദ്രോഹനടപടികളില്ല് നിന്നും കേരള സര്‍ക്കാര്‍ എത്രയും...
ഭരണവര്‍ഗത്തില്‍പ്പെട്ട ധനാഢ്യന്മാരും കോര്‍പ്പറേറ്റുകളും യഥേഷ്ടം ഹൈന്ദവജനതയുടെ പട്ടിണിയെ പരിപ്പോഷിക്കുകയാണ് ചെയ്യുന്നത്. മതവികാരം ഫാഷിസ്റ്റുകളുടെ കരങ്ങളില്‍ മുര്ച്ചയുള്ള ഒരായുധമാണ്. അതുകൊണ്ടുതന്നെ മതേതര ശക്തികളുടെ ജാഗരൂകത ഇന്നത്തെ അളവില്‍ പോര.
ഈ മഹാമാരികാലത്തും പ്രവാസികളുടെ ടിക്കറ്റ്നിരക്ക് 30,000 വരെയായതും തെളിയിക്കുന്നത് സര്‍ക്കാറുകളുടെയും വിമാനക്കമ്പനികളുടെയും കൊള്ളലാഭക്കൊതിയാണ്. അടുത്തയാഴ്ചവരെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും അതു കഴിഞ്ഞാല്‍ പുനരാലോചിക്കുമെന്നുമുള്ള സര്ക്കാര്അറിയിപ്പ് ശേഷിക്കുന്ന സി.പി.എം ജില്ലാസമ്മേളനങ്ങള്‍ക്ക് വേണ്ടിയാണോ എന്ന ചോദ്യവും പ്രസക്തിയുള്ളതാണ്. ഇതൊക്കെയാണെങ്കിലും അനുഭവിക്കേണ്ടത്...
53,190,844 ഇതിനകം വാക്സിന് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
രാജ്യത്തെ മുഴുവന്‍ വ്യവസ്ഥയെയും നിശബ്ദമായി നശിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ്- സിങ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്.
ഉത്തരാഖണ്ഡില്‍ കോ ണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.
ആര്‍എസ്എസുകാര്‍ സിപിഎം തിരുവല്ല ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയപ്പോള്‍ ഹെഡ്ഗോവാറിന്റെയോ ഗോള്‍വക്കറിന്റെയോ പ്രതിമ സിപിഎം തകര്‍ത്തിട്ടില്ലെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.