പ്രതികള്‍ക്ക് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുന്നത് സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണെന്നും ഗുണ്ടകള്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് പൊലീസ് അറിഞ്ഞിട്ടില്ലെയെന്നും രമ ചോദിച്ചു.
കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുണ്ടെന്നും സി.പി.എമ്മാണ് കലാപത്തിന്റെ കത്തികള്‍ ആദ്യം താഴെ വെക്കെണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ മാസം ജ്യോതികയുടെ ഭര്‍ത്താവ് നാഗരാജ് കൂലിവേലക്കിടെ മരണപ്പെട്ടതിന് പിന്നാലെ കുടുംബത്തെ അത് മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ജ്യോതികയ്ക്ക് കോവിഡ് ബാധിച്ചത് ജനുവരി 8നാണ്.
പുതിയ വാക്കും ബി.ജെ.പിയെ ഉന്നമിട്ടാണ്.
നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്.
നിലയ്ക്കല്‍, അട്ടത്തോട് പ്രദേശങ്ങളില്‍ നിന്നാണ് രണ്ടു പേരെയും പിടികൂടിയത്. പമ്പ സി.ഐയുടെ നേതൃത്വത്തിലാണ് പിടികുടിയത്. പെണ്‍ക്കുട്ടി നിലവില്‍ സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്.
മുന്‍പ് ആഭ്യന്തര വകുപ്പിനെതിരെ പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിലും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 വരെ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് കേട്ടുകേള്‍വിയില്ലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
മുഹ്സിന് എന്ന ക്വട്ടേഷന്‍ സംഘംഗത്തിലെ അംഗത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇവരെല്ലാവരും റിസോര്‍ട്ടില്‍ ഒത്തുകൂടിയത്.
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് മികച്ച വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.