നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിര്‍മാതാവ് നീരജ് ബിഷ്ണോയ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഇന്ദോറില്‍നിന്നാണ് ഓംകാരേശ്വര്‍ ഠാക്കൂറിനെ പിടികൂടിയത്.
മുസഫര്‍ നഗര്‍ കലാപാനന്തരം ഖൈരാനയില്‍ നിന്നുണ്ടായ ഹിന്ദു കുടുംബങ്ങളുടെ പലായനമായിരുന്നു 2017ല്‍ ബി.ജെ.പി ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്ന്. ഇത്തവണ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
കമ്യൂണിസത്തെ അതിനകത്ത് തിരയുന്ന ആളുകള്‍ക്ക് കൃത്യമായ കമ്യൂണിസത്തിന്റെ പൊടിപോലും കണ്ടെത്താനാകില്ലെന്നും ഓര്‍മപ്പെടുത്തി.
ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനം പേരും ഒമൈക്രോണ്‍ ബാധിതരാണെന്ന് ആരോഗ്യമന്ത്രി സുബ്രമണ്യന്‍ അറിയിച്ചു.
1990ല്‍ സോവിയ്റ്റ് യൂണിയനില്‍നിന്ന് വേര്പിരിഞ്ഞതിനെതുടര്ന്നാണ് ജനാധിപത്യം സ്വീകരിക്കുന്നതായി നാസര്‍ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത് മൂപ്പരൊറ്റക്ക്. പാര്‍ട്ടിയാകട്ടെ ഒന്നും-നൂര്‍ ഒട്ട. കിട്ടിയത് 98 ശതമാനം വോട്ടെന്ന് രേഖയുണ്ട്. ഇത്രയും ക്രമക്കേട് നടന്നൊരു വോട്ടെടുപ്പ്...
തോല്‍വിയോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തായി. ഈ മാസം 12 ന് ഒഡീഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മരണകാരണം വ്യക്തമല്ലെങ്കിലും വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കേരളത്തിന്റെ പൊതുകടം 2016ല്‍ ഒന്നര ലക്ഷം കോടിയില്‍ നിന്ന് 2021 ആകുമ്പോഴേക്ക് 3 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ശരാശരി മലയാളി മുമ്പ് 46,000 രൂപ കടക്കാരനായിരുന്നത് ഇപ്പോള്‍ 80,000 ല്‍ കൂടുതലായി ആ കടം വര്‍ധിച്ചതായും...
പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്നും അവര്‍ അറിയിച്ചു.
ഒന്നും പറയാനില്ലെന്ന് വെച്ച് എസ്.എഫ്.ഐക്ക് എന്തും എഴുതിവെക്കാം. എന്നാല്‍ അതംഗീകരിക്കാത്തവര്‍ക്ക് മനുഷ്യത്വ സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ ക്യൂവില്‍ നില്ക്കാന് മാത്രം കാമ്പുള്ളതല്ല നിങ്ങള്‍ മുന്നോട്ട്വെക്കുന്ന പ്രത്യയശാസ്ത്രം.