രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. രാജിവെച്ച എംഎല്‍എമാരുടെ എണ്ണം മന്ത്രിമാര്‍ ഉള്‍പ്പെടെ ഒന്‍പത് ആയി ഉയര്‍ന്നു.
നോട്ടുനിരോധനത്തിന്റെ തുടരാഘാതവും കോവിഡും പ്രാണവായുകിട്ടാതെ ആയിരങ്ങള്‍ മരിക്കാനിടവന്നതും കര്ഷകകരിനിയമങ്ങളുമെല്ലാം കേന്ദ്രസര്ക്കാരിനോടെന്നപോലെതന്നെ ബി.ജെ.പിഭരിക്കുന്ന സംസ്ഥാനങ്ങളിലും വലിയജനരോഷത്തിനിടയാക്കിയിട്ടുണ്ടെന്നതാണ് നേര്.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍
കേരളത്തില്‍നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്നാട്ടില്‍ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്സഭയിലെ ലീഗ് എംപിമാര്‍.
ദിലീപിന്റെ വീടിനു പുറമേ സഹോദരന് അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷന്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്.
ഭോപാല്‍: കോവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും മാസ്ക് വെക്കാതിരുന്നതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഉഷ താക്കൂര്‍. കഴിഞ്ഞ 30 വര്‍ഷമായി താന്‍ വായുവിനെ ശുദ്ധീകരിക്കുന്ന അഗ്നിഹോത്ര പൂജ നടത്തുന്നുണ്ടെന്നും അതിനാല്‍ തനിക്ക് രോഗപ്രതിരോധ ശേഷി...
കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തിലും നാളെയോടെ തീരുമാനമാകും.
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി 2022ലെ പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വഴി പ്രവേശനം നടത്താന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. നാഷണല്‍ ടെസ്റ്റിംഗ്...
ഈ മാസത്തെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു വില.ഇത് പീന്നിട് താഴുന്നതാണ് ദ്യശമായത്.
രാജ്യത്ത് ഗുരുതര കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്