ലക്ഷദ്വീപില്‍ നടക്കുന്ന ജനദ്രോഹപരമായ സമീപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവരുടെ പ്രതിഷേധം കടുപ്പിക്കാനുള്ള സാധ്യതകള്‍ കണക്കില്ലെടുതുമാകാം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പഠനമില്ലാതെ പരീക്ഷകള്‍ മാത്രമായി മാറിയ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി രംഗത്ത് വരണം.
2018 ഫെബ്രുവരിയില്‍ ആണ് കേസിന് ആസ്പദമായ സംഭവം.
സംസ്ഥനത്ത് സ്വര്‍ണ്ണ വില ഇന്നും കുറഞ്ഞു.പവന് 280 രൂപ കുറഞ്ഞ് 35,680 രൂപയായി.ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,460 രൂപയായി.ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണ വില.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവ്...
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെടിവെപ്പില്‍ രണ്ടു പേരും തല്‍ക്ഷണം മരിച്ചു.
വാക്സിന് കേന്ദ്രങ്ങളില്‍ അനുവദിക്കുന്ന മുന്‍ഗണന ദുരുപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം.
ഒമിക്രോണ്‍ കേസുകള്‍ 3007 ആയി.നിലവില്‍ 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കിഡ്നി രോഗികള്‍ക്കുള്ള മരുന്ന് വില്‍പ്പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആവശ്യപ്പെട്ടു.