സ്ത്രീകള്‍ക്കും ദലിതര്‍ക്കും സുരക്ഷിതത്വമില്ലാത്ത കേരളത്തില്‍ നിന്ന് താമസം മാറുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി പ്രതികരിച്ചു.
സ്കൂളുകളില്‍ നിലവില്‍ ഗുരുതര പ്രശ്നങ്ങള്‍ ഇല്ല സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരികള്‍ക്ക് വേണ്ടി ധനവിനിമയ ലക്ഷ്യാര്‍ത്ഥം ഇവര്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കേസ്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ നിരവധി ആശങ്കകള്‍ രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും അടക്കം ഉന്നയിച്ചിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന കുട്ടി നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു.
ഇന്നലെ മുതല്‍ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും നിരോധനാജ്ഞ പ്രാബല്യത്തിലായി
മോഡേണയും ജോണ്സണ് ആന്റ് ജോണ്‍സണും ഉള്‍പ്പെടെ എട്ട് വാക്സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡ്, കോവാക്സിന് എന്നിവ മാത്രമേ രാജ്യത്ത് പൊതുവെ ഉപയോഗിച്ചിട്ടുള്ളൂ.
സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും
സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം.