രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന് ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വില്പനക്ക് വെച്ച സംഭവമുണ്ടായത്.
വീട്ടമ്മമാര്‍ക്കുള്ള പെന്ഷന് പദ്ധതി പോലെ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം സില്‍വര്‍ ലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു
ബുധനാഴ്ച വൈകീട്ടാണ് മദ്യ ലഹരിയിരുന്ന ആള് കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദുവിനെ അക്രമിച്ചത്. വാഹനം നിര്‍ത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
ആത്മഹത്യക്ക് പിന്നില്ലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലുള്ള ഷവോമിയുടെ കരാറുകാര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും ഡി.ആര്.ഐ പറഞ്ഞു
കോവിഡിന്റെ അഞ്ചാം തരംഗം നേരിടാനുള്ള തയാറെടുപ്പിനെ തുടര്‍ന്നാണ് ഹോങ്കോങില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇതോടെ കേരളത്തിലെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 230 ലേക്കുയര്‍ന്നു.
അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്ഷകസമരക്കാര്ക്കുവഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിച്ചത്. അതിന്റെ പ്രതികാരംകൂടിയാണ് രാസവളങ്ങളുടെ കുത്തനെയുള്ള വിലയുയര്ച്ചയെന്ന് സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത വിധത്തിലാണ് സര്‍ക്കാരുകളുടെ തദ്വിഷയത്തിലെ നിസ്സംഗത. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് കൈമാറുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് മോദികാലത്ത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കര്‍ഷകരും ബഹുജനങ്ങളും...
പഞ്ചാബില്‍ റാലിയെ അഭിസംബോധന ചെയ്യാന്‍ പോകവേയാണ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയത്.