തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കേരളത്തെ ഞെട്ടി വിറപ്പിച്ച കൊലപാതകങ്ങളുടെ നീണ്ട നിരയുമായി 2021 കടന്നുപോയതിന് പിറകെ 2022 ലും കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. എന്തിനായിരുന്നുവെന്ന് പോലും ഉത്തരം കിട്ടാത്ത കൊലപാതകങ്ങളായിരുന്നു 2021 ല്‍. ഒരു നിമിഷത്തെ പകയും പ്രതികാരവും ജീവനെടുക്കുന്നതില്‍...
സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി മുഖപത്രവും ബിനോയ് വിശ്വത്തിന് പിന്തുണയുമായി രംഗത്തെത്തി.
അതിര്‍ത്തി വഴി കടന്നുപോകുന്നവര്‍ മേല്‍പ്പറഞ്ഞ രേഖകള്‍ കരുതണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.
മോദിയെ വിമര്‍ശിക്കുന്ന അതേ ഭാഷയില്‍ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമര്‍ശിക്കേണ്ടി വരും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വന്‍ദുരന്തമാണ് ഒഴിവായത്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചു. നിലവില്‍ 1892 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്.
.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളോട് വാക്സിനേഷന് വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് അഞ്ചു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മണിപ്പൂരില്‍ ഫസ്റ്റ് ഡോസ് വാക്സിനേഷന്...