കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്
സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ പോവുകയാണെന്നും നിക്ഷേപത്തിനു നിയന്ത്രണം വരുമെന്നുമുള്ള പ്രചാരണം സഹകാരികളെയും നിക്ഷേപകരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’...
മതേരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്ത ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു രാജ്യത്താണ്, ഏറ്റവും പ്രബലമായ മത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രോശിക്കുന്നത്!
ഇന്ത്യയുടെ ബഹുസ്വരതക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി എക്കാലത്തും നിലകൊണ്ട രാഷ്ട്രീയപ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവില്‍ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഖത്തറില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് പഠനം ഓണ്ക്ലാസുകളിലേക്ക് മാറുമെന്ന്് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
2014ന് ശേഷം ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി
പ്രതിഷേധം ശക്തമായപ്പോളാണ് സംഭവത്തില്‍ ജില്ലാ കളക്ടര്‍ കുര്‍മ റാവോ ഇടപെടുന്നത്
കേസുകളില്‍ പകുതിയും യു.പിയില്‍