സിജെ വെര്‍ലേമാന്‍ എന്ന മാധ്യമപ്രവര്ത്തകന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വഴി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് ചര്‍ച്ചയായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആപ്പിന്റെ പണിപ്പുരയിലാണെന്നും വളരെ പെട്ടെന്ന് തന്നെ ആപ്പിന്റെ ലോഞ്ചിങ് വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആര്.എസ്.എസിനെ വിമര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന പൊലീസ് പൂര്‍ണമായും സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് അടിയറവു പറഞ്ഞെന്നത് വ്യക്തമാണ്. പ്രകോപനപരമായി പ്രസംഗിച്ച വത്സന് തില്ലങ്കേരിക്കെതിരെ കേസില്ല. ആ പ്രസംഗം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച...
തൊഴിലാളികള്‍ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെതുടര്ന്ന് വാഹനങ്ങളില്‍ കുടുങ്ങി പോവുകയാണുണ്ടായത്
രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിപാടി കഴിഞ്ഞ് നാല് ദിവസ ശേഷമാണ് ഇതിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. യതി നരസിംഹാനന്ദ് എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി.
ടൂറിസം പ്രമോഷന് വേണ്ടി കോടികണക്കിന് രൂപയാണ് കേരളം ചെലവിടുന്നതെന്നും അതേസമയം, ഇത്തരം സമീപങ്ങളിലൂടെ അതെല്ലാം വെറുതെയായിപ്പോവുകയാണ് എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ശശി കെടിഡിസിയുടെ ചെയര്മാന് ആയ സംഭവം പത്രത്തില്‍ പരസ്യം കൊടുത്തതിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിനിധികള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ല അതെന്നും ഓര്‍മിപ്പിച്ചു.
ഓരോ പുതുവത്സരവും പ്രതീക്ഷകളുടേതും ഒപ്പം പ്രതിജ്ഞകളുടേതുമാണ്. ശുഭാപ്തി വിശ്വാസത്തോടെയും ജീവിതത്തെ കൂടുതല്‍ സര്ഗാത്മകമാക്കാനുള്ള പ്രതിജഞകളോടെയും നമുക്ക് പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാം. പോയ കാലത്തിന്റെ നന്മകളെ കൂടെകൂട്ടുന്നതോടൊപ്പം തിക്താനുഭവങ്ങളെ മാഴ്ച്ചുകളയുകയും ചെയ്യാം. പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പ്രതിജ്ഞകളാകട്ടെ...
ബി.ജെ.പി ഭരണത്തിനുകീഴില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.