കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.
രാജ്യത്തെ മതേതരബോധത്തിനും മതസൗഹാര്‍ദത്തിനും ഐക്യത്തിനും അഖണ്ഡതക്കും ഗുരുതരമായ പോറലേല്‍പ്പിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ നിസംഗമായി കാണുകയെന്ന ശീലം ഇതിലും വലുതായ മാരകവിപത്തുകള്ക്ക് പ്രോത്സാഹനമാകുമെന്ന...
പുരോഗമന സമൂഹങ്ങളെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഔദ്യോഗിക തലത്തില്‍ മുസ്ലിം വിരുദ്ധ വികാരവും വിദ്വേഷ പ്രേരിത അക്ര മങ്ങളും വര്‍ദ്ധിച്ചതിന് എത്രയോ ഉദാഹരണങ്ങള്‍ ലോകം കണ്ടുകഴിഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ പോലും...
നെയ്യാറ്റിന്‍കരയിലെ അമ്പൂരിയില്‍ നിന്നുള്ള ജോബി ജയനാണ് മര്‍ദ്ദിക്കപ്പെട്ടത്. വിഷയത്തില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ന് രോഗം വന്നവരില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.
. 2017 ലാണ് പിവി അന്‍വറിനും കുടുംബവും ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന പരാതി ലാന്‍ഡ് ബോര്‍ഡിന് ലഭിച്ചത്.
സംസ്ഥാനങ്ങളുടെ രൂക്ഷമായ എതിര്‍പ്പ് മൂലമാണ് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്.
പിടികൂടിയ സ്വര്‍ണ മിശ്രിതം 1.75 കോടി രൂപ വിലവരുന്നതാണ്.
ജനകീയ വിചാരണ വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.