ഫുട്ബോളര്‍മാര്‍ രാജ്യത്തിന്റെ ഐക്കണുകളാണ്. അവര്‍ തെറ്റായ സന്ദേശം ആര്‍ക്കും നല്‍കരുത്. ഈ കാരണത്താലാണ് ടാറ്റുകള്‍ നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ വീശദീകരിക്കുന്നു.
ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകള്‍ അധികം നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം.
ഗവര്‍ണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്, രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളിലും വര്‍ദ്ധനവുണ്ടായി. 16,764 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേര് മരണപ്പെടുകയും ചെയ്തു.അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോമലുണ്ണി, നായര്‍ പിടിച്ച പുലിവാല് എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ മുഖ്യമായ വേഷങ്ങള്‍ ചെയ്തിരുന്നു.
വാഹനം എന്‍.എച്ച് 66 ബി വഴിയുള്ള ഡിവൈഡറില്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്.
മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.
കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാർ പ്രകാരമുള്ള സർവീസുകൾ
നുണകൾ ആവർത്തിച്ചാൽ സത്യമാകുന്ന കാലമല്ല ഇതെന്ന് കൂടെയുള്ളവർ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും.
മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നത് അദ്ദേഹം വ്യക്തമാക്കി.