അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം ഉണ്ടാകണം.
ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ ആക്രമണം ഏതെങ്കിലും ഒരു മതസമൂഹത്തിനെതിരായോ അവരുടെ ആചാരങ്ങള്ക്കെതിരായോ ഉള്ള നീക്കമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. എന്നല്ല, രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരായി നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടുവേണം ഇതിനെ കാണാന്‍.
നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്.
ഫ്രാന്‍സില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്
ഇന്ധനവിലക്കൊപ്പം മറ്റു ചെലവുകളും വര്‍ധിച്ചതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുക എന്ന പ്രധാന ആവശ്യം മുന്‍നിര്‍ത്തിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
പൊലീസിലെ റൈറ്റർ ചുമതല ഉൾപ്പെടെയുള്ള നിർണായക ജോലികളെല്ലാം ചെയ്യുന്നത് ആർ.എസ്.എസ് അനുകൂലികൾ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതി. സി.പി.എം അനുകൂലികളായ അസോസിയേഷൻ അംഗങ്ങൾ ജോലിയില്ലാത്ത തസ്തികകൾ തേടി പോവുകയാണെന്നും നിർണായക ജോലികൾ...
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള പ്രചരണം മാധ്യമങ്ങളെ ഉപയോഗിച്ച് ചില തല്‍പ്പര കക്ഷികള്‍ ഉണ്ടാക്കുന്നതാണ് അതില്‍ അടിസ്ഥാനമില്ല
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുമെന്നാണ് വാഗ്ദാനം.
മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സി.പി.എമ്മിന്റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന പഴയ ട്വീറ്റുകള്‍ അദ്ദേഹമ പങ്കുവെക്കുകയും ചെയ്തു.
വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്.