. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ അനുവദിക്കൂ,
നാടിനെ നടുക്കിക്കൊണ്ടിരിക്കുന്ന ക്രൂരമായ പല സംഭവങ്ങള്‍ക്കു പിന്നിലും ലഹരി തന്നെയാണ്. ഈ വിപത്തിനെതിരായ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഓരോ പ്രഭാതങ്ങളും വിളിച്ചറിയിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്.
വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം.
2022 മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ ഡല്‍ഹി, ഗുര്‍ഗോണ്‍, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാകും
യു.ഡി.എഫ് കെ റെയിലിനെപറ്റി മുന്‍പ് വിശദമായി പഠനം നടത്തിയതാണെന്നും ധൂര്‍ത്ത് നടത്താനാണ് പദ്ധതിതെന്നും പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും വരുത്തുകയെന്നും മുരളീധരന് ഓര്‍മിപ്പിച്ചു.
സാമുദായികമായ വിഷയങ്ങളില്‍ സത്യസന്ധമായും നീതിപൂര്‍വവുമായി ഇടപെടുന്നവര്ക്കുനേരെ ഭീഷണിയും വിദ്വേഷ പ്രചാരണവും ഉയരുന്നത് സമുദായം മനസ്സിലാക്കണമെന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കി.
വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്. പി.കെ ഫിറോസ് പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കാളിയപ്പന് എന്നയാളെ രക്ഷിക്കാന്‍ വേണ്ടി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.