രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്.
യു.കെ കുഞ്ഞിരാമന് കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. അതായത് കലാപം അവസാനിച്ച് രണ്ട് നാള് കഴിഞ്ഞ്.
സാദാത്തുക്കളും പണ്ഡിതന്മാരും തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാന്‍ രൂപീകരിച്ച സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. അതിന് മുമ്പില്‍ നിന്നവരെല്ലാം നിസ്വാര്‍ഥരും ആത്മാര്ഥരുമായിരുന്നു. ഭൗതികമോ വൈയക്തികമോ ആയ ഒരു താല്പര്യവും അവര്‍ക്കുണ്ടായിരുന്നില്ല. ആരോടെങ്കിലുമുള്ള വിരോധമോ വിദ്വേഷമോ...
'കയറി കിടക്കാന്‍ കൂരയില്ലാതായിട്ട് ഇന്ന് 75 ദിവസങ്ങള്‍ പിന്നിട്ടു. മരിക്കും മുന്‍പു സ്വന്തം വീട്ടില്‍ കിടന്നു മരിക്കാന്‍ കഴിയുമോ. എല്ലാം നഷ്ടപ്പെട്ട ഞങ്ങളോട് എന്തിനീ ക്രൂരത'. ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൊക്കയാര്‍ മാക്കോച്ചി പൂവഞ്ചി...
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്
അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വാഹനപരിശോധന കര്‍ശനമാക്കുമെന്നും അനാവശ്യയാത്ര അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. രാത്രികാല കര്‍ഫ്യു ലംഘിക്കുന്നര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമാക്കും കേസെടുക്കുക.
കുട്ടികളെ പോലെ ഗവര്‍ണര്‍ പെരുമാറരുതെന്നും ഗവര്‍ണറെ ചാന്‍സ്ലറാക്കി നിയമിച്ചത് കേരള നിയമസഭയാണെന്നും വിഡി സതീശന് ഓര്‍മപ്പെടുത്തി.
ഇനിയൊരു ലോക്ഡൗണ്‍ താങ്ങാന്‍ നമ്മുടെ നാടിന് കരുത്തില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. നിയന്ത്രണങ്ങളും മുന്‍കരുതലുകളുമെല്ലാം നമ്മുടെ രക്ഷക്കാണ് എന്ന ബോധ്യത്തോടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടമായി കോവിഡ് പ്രതിരോധത്തെ നാം കാണേണ്ടതുണ്ട്. ചെപ്പടി വിദ്യകള്ക്കൊണ്ടൊന്നും...
ലൈംഗികാക്രമണത്തിന് വിധേയമാകുന്നവരെ അധിക്ഷേപിക്കുന്നതാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍ എന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി യൂണിയനും ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയും രംഗത്തുവന്നിരുന്നു.