പിണറായിയെ കാലം ജനറല്‍ ഡയര്‍ എന്ന് വിളിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശ്ശൂരില്‍ അച്ഛന് മകളെ വെട്ടിക്കൊന്നു.തൃശൂര്‍ വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
എതിര്‍ത്ത് സി.പി.ഐ സാംസ്കാരിക സംഘടനയും
ട്രെയിനിലെ മറ്റൊരു യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ പോലീസ് അക്രമം വീണ്ടും വലിയ ചര്‍ച്ചകളിലേക്ക് നയിക്കുന്നുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകളുടെ എണ്ണവും കുത്തനെ ഉയരുകയാണ്.
മുസ്ലിംലീഗുമായുള്ള സുദീര്‍ഘമായ ബന്ധത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അത് തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍. സമസ്തയുടെ മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ സംസാരിച്ച നേതാക്കളാണ് മുസ്ലിംലീഗുമായുള്ള ബന്ധത്തിന്റെ...
രക്ഷിതാക്കള്‍ക്കൊപ്പവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയും നേരിട്ടെത്തിയും വിദ്യാര്‍ഥികള്‍ക്ക് വാക്സിനെടുക്കാം.
കൊച്ചിയില്‍ പി.ടി തോമസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളെ ഭീകരരായും ഇസ്ലാം മതത്തെ തീവ്രവാദമായും ചിത്രീകരിക്കാൻ ഇസ്രഈൽ കോടികൾ ഒഴുക്കുന്നതായി റിപ്പോർട്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളിലേക്ക് ഇസ്രഈലിൽ നിന്നും ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്നതായാണ് റിപ്പോർട്ട്. ടി.ആർ.ടി വേൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട്...
കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.