1700 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ 510 കേസുകളാണുളളത്.
9 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുകള്‍ നേടിയ ഒഡീഷ 7ാം സ്ഥാനത്തും 9 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മുംബൈ ഒന്നാമതുമാണ്
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന് സെക്രട്ടറിമാരായ നസ്റുള്ള ഖാന്, സജജാദ് ഹുസൈന് അക്തര്‍, ഉമര്‍ ഫാറൂവ് ഇനാംദാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍,...
വൈക്കിട്ട് അഞ്ചരയോടെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ ബാബു, കെ സി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിതാഭസ്മം കല്ലറയില്‍ നിക്ഷേപിച്ചത്.
സമര്‍പ്പിച്ച അപേക്ഷകള്‍ പിന്‍വലിക്കാന്‍ ജനുവരി 18 മുതല്‍ 24 വരെ അവസരമുണ്ട്. 400 സീറ്റുകളാണാകെയുള്ളത്. താല്പര്യമുള്ള മേഖല മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനായി കൊടുക്കണം. ആര്‍മി വിഭാഗത്തില്‍ പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കാറ്റഗറികളില്‍ അപേക്ഷിക്കണമെങ്കില്‍...
ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ മാവേലി എക്സ്പ്രസിലെ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് എസ്ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.
കിഫ്ബിയായും നേരിട്ടും മറ്റുവഴിയിലൂടെയല്ലാമായി 90 ശതമാനം ബാധ്യത കടത്താല്‍ മുടിഞ്ഞ് നടുനിവര്‍ത്താനാവാത്ത കേരളീയരുടെ മേലെ കെട്ടിവെക്കുന്ന ഡെയ്ഞ്ചര്‍ ബ്ലൂവെയില്‍ ഗെയിമാണ് സി.പി.എം കളിക്കുന്നത്. ഒരു മുന്നറിയിപ്പുമാല്ലാതെ അടച്ചിട്ട വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ മഞ്ഞക്കല്ലിട്ട് കേരളത്തിലും...
കഴിഞ്ഞ ദിവസം ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന.
പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ഇടത് മുന്നണിക്കുള്ള പൊലീസ് നയങ്ങളുടെ ശോഭ കെടുത്തിയെന്നും നിലവിലുള്ള സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണോ എന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.