കഴിഞ്ഞ ദിവസം ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു.ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു.
ഐസര്ലോണ് എന്ന നഗരതിലാണ് സംഭവം നടന്നത്. 30 നടുത്ത് ഖബറുകള്‍ അക്രമികപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും കുടിയന്മാരുടെ എണ്ണവും കുറച്ചുകൊണ്ടുവരുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ പരമവാധി മദ്യം ഒഴുക്കിവിട്ട് ജനങ്ങളെ ഭ്രാന്തന്മാരാക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ മുഴുവന്‍ തുറക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മദ്യനയം പൂര്‍ണമായും...
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 872 കേസുകളില്‍ മാത്രമാണ് കോടതികള്‍ വിധി പ്രസ്താവിച്ചത്.
സഊദിയില്‍ പുതിയ കോവിഡ് രോഗബാധയില്‍ ഗണ്യമായ വര്‍ധന.
താഴെത്തട്ടിലുള്ള ആളുകൾക്ക് സമരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി മണ്ഡലം, പഞ്ചായത്ത് തലത്തിൽ രാപ്പകൽ സമരങ്ങളും ബോധവൽക്കരവും സംഘടിപ്പിക്കും.
മൊബൈല്‍ ഫോണുകള്‍ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.
കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
കെ റെയില്‍ പദ്ധതിയുമായി നിയമസഭയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോള്‍ പൗരപ്രമുഖന്മാരെ കാണാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ്പ്രതിപക്ഷനേതാവ് വി ഡി സതീശന്. സമൂഹത്തില്‍ ഉന്നതിയില്‍ നില്ക്കുന്ന വരെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.ഇത് ഈ പദ്ധതിയെക്കുറിച്ചുള്ള...