സംഘപരിവാര്‍ സംഘടനകള്‍ തന്നെ നിരവധി തവണ ഭീഷണിപ്പെടുതിയിട്ടും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടായിട്ടില്ലെന്ന് ബിന്ദു കുറ്റപ്പെടുത്തി.
ഇരകളെ തന്നെ വേട്ടാക്കാരാക്കി വീണ്ടും പീഡിപ്പിക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പകല്‍വെളിച്ചം പോലെ വ്യക്തമാണ്. നിയമത്തിന്റെ മറപിടിച്ചുള്ള ഭരണകൂടാതിക്രമത്തെ കര്‍ഷകര്‍ നേരിട്ടത് ജനങ്ങളെ തെരുവിലിറക്കിയാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കിയ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാവുമ്പോള്‍ രാജ്യത്തെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
എണ്ണൂറിഞ്ഞടുത്ത് ആര്.ഒ.ബികള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടി വരുമെന്നും ഇതിനായി ഏകദേശം 16000 കോടി ചെലവ് വരുമെന്നും പറഞ്ഞ അദ്ദേഹം എസ്റ്റിമേറ്റില്‍ ഇത് കാണിക്കുന്നില്ലെന്നും തുടര്‍ന്ന് സര്‍ക്കാരിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും യാത്ര റോഡ് മാര്‍ഗമാക്കിയത് അവസാന നിമിഷമാണെന്നും പറഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് ഛന്നി സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ?
മുസ്്ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12 നും 13 നും ഹൈദരാബാദില്‍ നടക്കും.
അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.