മുഖ്യമന്ത്രി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സില്‍വര്‍ ലൈന്‍ വിശദീകരണ പരിപാടി പ്രഹസനമായി.
അഞ്ചാം തവണയാണ് അൽ ഹിലാലിന് സൂപ്പർ കപ്പിലെ കലാശക്കൊട്ടിലേക്ക് വഴി തുറന്നത്.
ഇസ്ലാമിക സേവനം, ഇസ്ലാമിക വിജ്ഞാനം, അറബി ഭാഷ സാഹിത്യം, വൈദ്യ ശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുന്നത്.
റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര് പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്.
യമൻ ഭരണകൂടത്തിന് സുസ്ഥിരമായ ഭരണം കാഴ്ച വെക്കാൻ സഖ്യസേനയുടെ എല്ലാ പിന്തുണയും നൽകുമെന്ന് കേണൽ തുർക്കി അറിയിച്ചു
സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ അഴിമതിയുമടക്കം കുറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് യാതൊരു ധാർമികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്.
രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് 266 റണ്‍സ് മാത്രം നേടാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 240 റണ്‍സ് മാത്രമായിരുന്നു.
സർക്കാറിനെതിരെ സംസാരിച്ചതിന്റെ പേരിൽ മതപണ്ഡിതരെ പോലും വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല
നിലവിൽ മത്സ്യബന്ധന- സാംസ്കാരിക- യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി സജി ചെറിയാനുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്