വാക്സിനേഷന് കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത ദുര്‍ബലപ്പെടുത്തി.
ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടം രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍കളെയും മായ്ച്ചുകളയാനുള്ള വിഫല ശ്രമത്തിലാണ്.
സിപിഎം അവരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.
സംഭവത്തില്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
വാനിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു
വിസ്തീര്‍ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വനപ്രദേശമടങ്ങിയ സംസ്ഥാനമാണ് മധ്യപ്രദേശ്. തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്.
പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വെടിയുതിര്‍ത്ത തോക്ക് പോലീസ് പിടിച്ചെടുത്തു.
സൈനികരുടെ യൂണിഫോം അണിഞ്ഞ id കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത് പോലീസ് പറയുന്നു.
ജാഗ്രത തുടരണം മറ്റ് വകഭേദങ്ങള്‍ ഇനിയും വരാം
പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി.