ഭീം ആര്‍മി ആര്‍മിയുടെ പ്രമുഖ നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
പതാക തെറ്റായ രീതിയിലാണ് ഉയര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ നേരെയാക്കി ഉയര്‍ത്തി.
വിജയ് കുമാര്‍ മിശ്രയെന്ന ലഫ്റ്റനന്റ് ജനറലാണ് ഇത്തവണ പരേഡ് കമാന്‍ഡര്‍. 25 നിശ്ചല ദൃശ്യങ്ങളുള്ള പരേഡില്‍ 24,000 പേര്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
2,85,365 കോവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ കൂടുതലാണ്.
2020ല്‍ സൈബീരിയയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി, സലാം പറഞ്ഞു
ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം), പി.നാരായണ കുറുപ്പ് (സാഹിത്യം), ശങ്കരനാരായണമേനോന് ചുണ്ടയില്‍ (സ്പോര്‍ട്സ് ), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.
ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പത്തംഗ സംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.