സിപിഎം ഭരണ പരാജയങ്ങളെ വിമര്‍ശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബര്‍ സഖാക്കളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് അവസാനം വരെയാണ് കാലാവധി നീട്ടി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വി.എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് സുധാകരന് കൂട്ടിചേര്‍ത്തു.
സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡിന്റെ പ്രാരംഭദശയില്‍ പ്രവാസികളെ നികൃഷ്ട ജീവികളായി കണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും മരണവ്യാപാരികളായി അവരെ മുദ്രകുത്തി പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്തവര്‍ മരണവ്യാപാരത്തിന്റെ മൊത്തകുത്തക ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവാസി സമൂഹത്തോട് പൊതുമാപ്പ് പറയാന്‍ സി.പി.എം തയ്യാറാകേണ്ടതുണ്ട്.
എസ്പിയുടെ മറ്റു പ്രമുഖ നേതക്കളായ നഹിദ് ഹസന് കൈരാനയില്‍ നിന്നും അബ്ദുല്ല അസം ഖാന് സുവാറില്‍ നിന്നും മത്സരിക്കും. ശിവ്പാല്‍ സിങ് യാദവ് ജസ്വന്ത്നഗറിലും അസം ഖാന് രാംപൂരിലും മത്സരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ നിയമ പഠനത്തിനവസരമൊരുക്കുന്ന ഇപ്പോള്‍ അപേക്ഷിക്കാവുന്ന രണ്ട് പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.
വിഎസ് 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സബ് കോടതി ഉത്തരവിട്ടത്.