തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും നാളിതുവരെ നഗ്നമായ നിയമ ലംഘനങ്ങളിലൂടെ നടത്തിയ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും പിന്‍വാതില്‍ നിയമനങ്ങളുടേയും നെറിക്കെട്ടക്കഥകള് മറനീക്കി പുറത്തുവന്നാല്‍ പൊതുജനത്തിനുമുന്നില്‍ പരിഹാസ്യരായി പടിയിറങ്ങേണ്ട ദുരവസ്ഥ ചെറുതല്ലന്നും അതു സാരമായി പാര്‍ട്ടിയേയും സര്‍ക്കാരിനേയും...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.
കാസര്‍ക്കോട് മുതല്‍ മലപ്പുറം ജില്ല വരെയാണ് കാലിക്കറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തന മേഖല.
പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കികൊണ്ട് കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് വാര്‍ത്തക്കെതിരെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 6 വീതം അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് 5ഉം.
പ്രസവാനന്തര വിഷാദമുണ്ടായിരുന്ന സൗന്ദര്യ ചികിത്സയിലായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ജാതിയുടെ പേരില്‍ താന്‍ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടിയില്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാകാം നടപടിയെന്നും എസ് രാജേന്ദ്രന് കൂട്ടിചേര്‍ത്തു.
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ.സി.എം.ആര് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ലോക്പാല്‍, ലോകായുക്ത വിഷയങ്ങളില്‍ എല്‍.ഡി.എഫിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് വിവാദ ഓര്‍ഡിനന്‍സ്. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ഭരണപരമായ കാര്യങ്ങള്‍ മുന്നണിയില്‍ പൊതുചര്‍ച്ചക്ക് എടുക്കാറില്ലെന്നത് മറ്റൊരു കാര്യം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ സമീപനത്തെ ചോദ്യംചെയ്യാന്‍ ധൈര്യമുള്ള ഒരാള്‍ പോലും മുന്നണിയിലില്ല....
പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവില്‍ എത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഇവരെ കാണാതായത്.