കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ത്യയിലും ലോകത്തെയും പലസേനകളിലും മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവ്.
സംഭവത്തില്‍ വന വകുപ്പ് ഉദ്യേഗസ്ഥര്‍ തിരച്ചിലിനു വേണ്ടി സ്ഥലത്ത് എത്തും.
2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരെ എന്ത് കേസ് നല്കിയാലും ഒരു പ്രസക്തിയും ഉണ്ടാകില്ല എന്ന നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും വിഡി സതീശന് കത്തില്‍ പറയുന്നു.
കോവിഷീ ല്‍ഡ് സ്വീകരിച്ച 2500 പേരിലും കോവാക്സിന് സ്വീകരിച്ച 2500 പേരിലുമാണ് വാക്സിന് പരീക്ഷിക്കുക. രണ്ടാം ഡോസ് കോവിഡ് വാക്സി ന് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
രാഷ്ട്രീയക്കാരെയും പൊതുജനത്തെയും ജനാധിപത്യ സംവിധാനങ്ങളെയും നിരീക്ഷിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ചാരസോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 117 മണ്ഡലങ്ങളാണ് പഞ്ചാബില്‍ ഉള്ളത്.
ഇത് അവകാശലംഘനത്തിന്റെ പ്രശ്നമാണെന്നും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഉത്തരം പറഞ്ഞേ മതിയാകൂവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇനിയും നിശബ്ദത തുടരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.