പത്താം ക്ലാസ്സില്‍ തോറ്റ് പ്യൂണായി പിന്നെ പടിപടിയായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വരെ എത്തിയ കോഴക്കേസില്‍ പിടിയിലായ എം.ജി സര്‍വ്വകലാശാലയിലെ എല്‍സി വളര്‍ന്നത് സി.പി.എമ്മിന്റെ തണലില്‍. എല്‍സിയുടെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ വളര്‍ച്ച. പ്യൂണായ...
സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുലയ്ക്കുന്ന കേസുകള്‍ ഈ ആഴ്ച ലോകായുക്ത പരിഗണിക്കും.
സ്വര്‍ണ്ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4490 രൂപയായി.രണ്ടു ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണ വിലയിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.
യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ദ്ധനവാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.
പദ്ധതിക്ക് ഭൂമി വിട്ടുനല്‍കില്ലെന്ന് മാഹി എം.എല്‍.എ
ബോധപൂര്‍വം അവമതിപ്പുളവാക്കുംവിധം പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ലോകായുക്ത നിയമം 18 വകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സൗജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമകളെ അധികൃതർ അഭിനന്ദിച്ചു
മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സകരിയ്യ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനെതുടര്‍ന്നാണ് തിങ്കളാഴ്ച വഞ്ചനാ ദിനമായി ആചരിക്കുന്നതെന്ന് ടിക്കായത് അറിയിച്ചു.
ഇക്കഴിഞ്ഞ 73-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടുപിറ്റേന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തുന്നതും ഔദ്യോഗികമായി എയര്‍ഇന്ത്യയെ റ്റാറ്റാ ഏറ്റെടുക്കുന്നതും. 28ന് നടത്തിയ ആദ്യ മുംബൈ സര്‍വീസില്‍തന്നെ ഭക്ഷണത്തിലും യാത്രക്കാരോടുള്ള പെരുമാറ്റത്തിലും കാതലായ മാറ്റങ്ങളാണ് എയര്‍ഇന്ത്യ റ്റാറ്റാ...