തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കിറ്റുമില്ല മറ്റ് സഹായങ്ങളുമില്ല. സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാണ്
സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി
പൊട്ടിത്തറിയില്‍ ഇയാളുടെ ഇടത് കൈപത്തിയിലെ രണ്ടു വിരലുകള്‍ അറ്റു പോയിട്ടുണ്ട്.
.600ലധികം താഴചയിലേക്കാണ് ഷിബിന്‍ പതിച്ചത്.ഉടന്‍ തന്നെ സുഹ്യത്തക്കള്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.
ആര്‍ക്കും പരിക്കില്ല.
ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോള്‍ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും.
ചില്‍ഡ്രന്‍ ഹോമില്‍ സുരക്ഷ ഇല്ലെന്നും മാനസികസമ്മര്‍ദ്ദം ഉണ്ടെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
ഫോണുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് നല്കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍.
1948 ജനുവരി 30, മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസം