കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.
എല്ലാ ഗ്രാമങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പുനരുത്തുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 500 രൂപയില്‍ കൂടുതല്‍ വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്.
കൃത്യമായ ഒരു പഠനം പോലുമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം അറിയിച്ചതാണ്.
പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
2016ലെ നോട്ടുനിരോധനത്തിലാരംഭിച്ച സാമ്പത്തിക ഇടിവും പണപ്പെരുപ്പവും ഇന്ത്യന്‍ ജനതയെ കഴിഞ്ഞവര്‍ഷം അവരുടെ കഠിനാധ്വാനംമൂലം തെല്ലെങ്കിലും രക്ഷിച്ചെടുത്തെങ്കിലും അതുപോലും നിലനിര്‍ത്താനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത കണക്കെടുപ്പായിപ്പോയി നിര്‍മലയുടെ നാലാം ബജറ്റ്. വെറുതെയല്ല, വെറും 92 മിനിറ്റുകൊണ്ട് മന്ത്രി ഓടിരക്ഷപ്പെട്ടത്!
രണ്ടായിരത്തിനും 2021നുമിടക്ക് 145 മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
പത്മശ്രീയുടെ നിറവില്‍ റാബിയയെ അഭിനന്ദിക്കാനെത്തുന്നവരുടെ ഉപഹാരങ്ങള്‍ സൂക്ഷിക്കാനൊരു സൗകര്യം പോലും റാബിയയുടെ വീട്ടിലില്ലാത്തത് ചന്ദ്രിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുന്‍പ് ചാനലിന്റെ ഭാഗം കേള്‍ക്കാനുള്ള സന്മനസ്സ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചില്ല
തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ ത്തെക്കുറിച്ച് ബഡ്ജറ്റ് പൂര്‍ണമായി മൗനം പാലിച്ചിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും