മുമ്പ് കെ.ടി ജലീല്‍ മന്ത്രിയായിരിക്കെയും വകുപ്പില്‍ മാര്‍ക്ക്ദാനം ഉള്‍പ്പെടെ വലിയ തട്ടിപ്പുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. നാലു പണം കിട്ടിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോയിട്ട് സര്‍വകലാശാലകളെപോലും വിറ്റുതുലയ്ക്കാന്‍ മടിക്കാത്തവരുടെ കൈകളിലാണിന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗം.
പൂര്‍ണമായി അലൈന്മെന്റിന്റെ ട്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സാമ്പത്തിക സാങ്കേതിക പഠനം പൂര്‍ണമല്ലെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എല്ലാവര്ക്കും അവസരം നല്‍കും. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്ക്കായിരിക്കും ഖത്തര്‍ അവസരമെന്നും സ്കലോനി വ്യക്തമാക്കി.
വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ 7 ദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കാന്‍ സെല്‍വം ശ്രമിച്ചത്തിനെ തുടര്‍ന്ന് പ്രാദേശികമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
നാദാപുരം പഞ്ചായത്തില്‍ ഇന്ന് ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കും.
റിപ്പബ്ലിക് ദിന പരേഡില്‍ തമിഴ്നാടിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ പ്ലാറ്റ്ഫോറത്തിന് സ്റ്റാലിന് രൂപം നല്‍കിയത്.
യോഗി ആദിത്യനാഥിനെതിരായ കരിങ്കൊടി പ്രതിഷേധത്തിലൂടെയാണ് പുജ വാര്‍ത്തകളില്‍ ഇടം നേടിയത്.
1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്.