സ്വന്തം താല്പര്യങ്ങള് രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമാക്കി പാര്‍ലമെന്റിനെ തരംതാഴ്ത്താന്‍ നിരന്തര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തൊരു ഘട്ടത്തില്‍ പാര്‍ലമെന്റ് തന്നെ ആവശ്യമില്ലെന്ന് മോദി ചിന്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
മനുഷ്യന് ഏറ്റവും വിലപ്പെട്ടത് ജീവന് തന്നെയാണ്. ജീവനില്ലെങ്കില്‍ പിന്നെ അവന്റെ ജീവിതത്തിന് ചലനം മാത്രമല്ല, ഒരു ആനന്ദവുമില്ല. മോഹം, പ്രതീക്ഷ, നേട്ടം എന്നീ ജീവിതത്തിന്റെ മൂന്നു അടിസ്ഥാന പ്രചോദനങ്ങളും നിലക്കുന്നു.
കലാ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കും അതിന്റെതായ പരിധിയുണ്ട്
ട്വിറ്ററിലെ ഒരു വീഡിയോ സന്ദേശത്തിലാണ് കളിയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു.
സന്തോഷ് ട്രോഫി ഫെബ്രുവരി 20 മുതല്‍ കോട്ടപടിയിലും പയ്യനാട്ടും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും തെരെഞ്ഞെടുത്തവരാണ് സമ്മേളന പ്രതിനിധികള്‍. പുതിയ ദേശീയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കി.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു
കോവിഡ് പരിശോധനാ ഫലം തെറ്റിപ്പോയതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് 85000 രൂപ.വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നല്കിയ കോവിഡ് പരിശോധനാഫലം ആണ് തെറ്റായ വിവരം വഴി മുക്കാല്‍ ലക്ഷം രൂപയോളം നഷ്ടമായത്. സംഭവം ഇങ്ങനെ:...