തലസ്ഥാന നഗരിയായ റിയാദില്‍ 116 പേര്‍ക്കാണ് ഇന്നലെ രോഗബാധയുള്ളത്
ഇതെ ഉത്തരവ് 2016 ല്‍ വന്നിരുന്നെങ്കിലും അന്ന് അത് അത്ര കര്‍ശനമായിരുന്നില്ല.
കോവിഡ് വ്യാപനം വര്‍ദ്ധിച്ച സ്ഥലങ്ങളില്‍ കണ്ടെയിന്മെന്റ് സോണുകളായും ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വേണമെങ്കില്‍ രാത്രി കര്‍ഫ്യൂ കൊണ്ടുവരാം എന്നും കേന്ദ്രം അറിയിച്ചു.
ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്തിന് തൊട്ട് പിന്നാലെ 'ഉന്നത ജാതി'ക്കാരായ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചഭക്ഷണം വീട്ടില്‍നിന്ന് കൊണ്ടുവരികയായിരുന്നു കുട്ടികള്‍ ചെയ്തിരുന്നത്
ജില്ലാ പഞ്ചായത്തിന്റെ കീഴിയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കമ്മിറ്റിയുണ്ടെന്നും ഇവരോടൊന്നും കൂടിയാലോചന നടന്നിട്ടില്ലെന്നും എംപി പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്നത് വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണെന്ന് പുരോഹിതന് പറഞ്ഞു.കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.
ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു...
ഇന്നലെ രാവിലെ 10.15നാണ് പി.ടി.തോമസ് മരണപ്പെട്ടത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണപ്പെട്ടത്. 71 വയസ്സായിരുന്നു. രോഗം സ്ഥിരീകരിച്ചത് രണ്ടു മാസം മുന്‍പാണ്.
ഒരു സ്ഥലത്തിന്റെ രണ്ട് ഭാഗങ്ങള്‍ വ്യത്യസ്തമായ വിലക്കാണ് വിറ്റിരിക്കുന്നതെന്നും ശ്രീരാമന്റെ പേരില്‍ അഴിമതി ചെയ്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ മുഴുവന്‍ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.
നിലവില്‍ 26,605 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.