നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പിടി തോമസിന്റെ വിയോഗം. നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.
കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പിടിക്കല്‍ കോലോത്ത് രതി (57)ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു.കൊലപാതക കാരണം വ്യക്തമല്ല.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു പിടി തോമസ് അന്തരിച്ചത്
നിലവില്‍ തൃക്കാക്കര നിയമസഭാംഗമായിരുന്നു.
രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
വ്യാവസായിക രംഗത്ത് അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും സമുദായത്തെയും സമൂഹത്തെയും സേവിക്കാനും പാവങ്ങളെ സഹായിക്കാനും അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു. മത, ജാതി ഭേദമെന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. മുസ്ലിംലീഗിനും കെ.എം.സി.സിക്കും അദ്ദേഹം നല്കിയ സേവനം വിലമതിക്കാനാവാത്തതാണ്, ഹൈദരലി...
പത്തനംത്തിട്ട ആനിക്കാട് ചായക്കടയില്‍ ഇന്ന് രാവിലെയോടെയാണ് സഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാളുടെ കൈപത്തി അറ്റുപോകുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.