വീഡിയോ പങ്കുവെച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും ടി. സിദ്ദിഖ് എം.എല്‍.എയുമാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി മദ്യപിക്കുന്നതും പ്രചരണത്തിനിടെ മദ്യം വിതരണം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ 'നിക്മാര്‍' നടത്തുന്ന നിര്‍മാണ മേഖലയിലെ കോഴ്സുകള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. മാത്തമാറ്റിക്സ്, ഫിസിക്സ്, എക്കണോമിക്സ്, എന്വിറോണ്മെന്റല് സയന്‍സ് എന്നിങ്ങനെയുള്ള മേഖലകളില്‍ ഉപരിപഠനവസരമുണ്ട്. മറ്റു ഡിഗ്രിക്കാര്‍ക്കും പോകാവുന്ന സോഷ്യോളജി, ലൈബ്രറി...
ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇതില്‍ 426 എണ്ണം. അന്വേഷണസംഘം വെളിപ്പെടുത്തില്‍ പ്രകാരം ഇന്ത്യന്‍ ബന്ധമുള്ള 20,353 കോടി രൂപയുടെ നിക്ഷേപം ഇതുവരെയുണ്ട്.
നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്നത്തിന് മതപരമായ ഛായ നല്കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
രാജേന്ദ്ര പ്രസാദ്, രതീഷ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ആര്.എസ്.എസ് പ്രവര്‍ത്തകരാണ്. ഇന്നലെ ആലപ്പുഴ ആര്.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഏത് നിയമവും ജനങ്ങള്‍ക്ക് വേണ്ടിയാവണം. അവരുടെ വികാരങ്ങള്‍ മാനിക്കാതെ ചുട്ടെടുക്കുന്ന നിയമങ്ങളെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന ധാരണയല്ല അധികാരികള്‍ക്ക് നല്‍കേണ്ടത്. കൃത്യമായ ബോധവത്കരണം ഈ വിഷയത്തില്‍ നടക്കേണ്ടതുണ്ട്. പൊതുജനവികാരം ഇതിനെതിരെ ഉയരേണ്ടതുണ്ട്. സാധാരണക്കാര്‍ അനുഭവിക്കാന്‍ പോകുന്ന...
മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്.
ലോകമേളക്കെത്തുന്നയാളുകളുടെ പരിശോധിക്കാനുള്ള പി.സി.ആര് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, എല്ലാ ദിവസവും ഉണ്ടായകാറുള്ള പരേഡ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും അപകടത്തില്‍പെടുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കാനും ജീവന് രക്ഷിക്കാനും വേണ്ടിയുള്ള സംവിധാനം ഒരുക്കും
നിലവില്‍ 28,724 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.